ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം: അഞ്ച് പേര്‍ മരിച്ചു
August 6, 2019 8:07 am

ന്യൂഡല്‍ഹി: തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. സക്കീര്‍ നഗറില്‍ മേഖലയിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.