ലോക്ക്ഡൗണിന് ശേഷം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍3 നിന്ന് സര്‍വീസ്
May 3, 2020 8:29 pm

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ അവസാനിച്ചതിനു ശേഷം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ നിന്ന് വിമാനസര്‍വീസുകള്‍ നടത്തുമെന്ന് വിമാനത്താവളം

യാത്രക്കാര്‍ക്ക് മാസ്‌കും ഭക്ഷണവും നല്‍കി എയര്‍പോര്‍ട്ട് ജീവനക്കാര്‍; വീഡിയോ വൈറലാകുന്നു
March 22, 2020 10:50 pm

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക് മാസ്‌കും ഭക്ഷണപ്പൊതികളും നല്‍കുന്ന ജീവനക്കാരുടെ വീഡിയോ വൈറലാകുന്നു. ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ഫ്‌ളൈറ്റ്

നേപ്പാളിലെ ദുരന്തം; മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു,സംസ്‌കാരം നാളെ
January 23, 2020 3:48 pm

ന്യൂഡല്‍ഹി: നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച എട്ട് പേരുടേയും മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു. തിരുവനന്തപുരം സ്വദേശികളെയാണ് ആദ്യം ഡല്‍ഹിയിലെത്തിച്ചത്. ഉച്ചയോടെയാണ് കോഴിക്കോട് സ്വദേശി

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സ്‌ഫോടക വസ്തു അടങ്ങിയ ബാഗ് കണ്ടെത്തി
November 1, 2019 11:52 am

ന്യൂഡല്‍ഹി: ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 യില്‍ സ്‌ഫോടക വസ്തു അടങ്ങിയ ബാഗ് കണ്ടെത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക്

രാഹുല്‍ഗാന്ധി സഞ്ചരിച്ച വിമാനം ആകാശത്ത് വട്ടമിട്ടുപറന്നു… ആശങ്കയുടെ നിമിഷങ്ങള്‍…
August 25, 2019 4:42 pm

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സഞ്ചരിച്ച ഗോ എയര്‍ വിമാനം ലാന്‍ഡിങ് വൈകിപ്പിച്ച് ആകാശത്ത് വട്ടമിട്ടുപറന്നു. ശനിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തിയ

വിമാനത്താവളത്തിൽ കരുതൽ തടങ്കലിലാക്കിയ കശ്മീരി നേതാവ് ഷാ ഫൈസൽ കോടതിയിലേക്ക്
August 19, 2019 9:37 pm

ന്യൂ​ഡ​ല്‍​ഹി : കരുതല്‍ തടങ്കലില്‍ ആക്കിയത് ചോദ്യം ചെയ്ത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഷാ ഫൈസല്‍ ഡ​ല്‍​ഹി

ബുള്ളറ്റുകള്‍ കൈവശം വെച്ചു; ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍
August 7, 2019 8:23 am

ന്യൂഡല്‍ഹി: ബുള്ളറ്റുകളുമായി ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കെയാണ് സംഭവം. ഇയാളുടെ ജാക്കറ്റില്‍നിന്നും നാല്

മോശം കാലാവസ്ഥ ; ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 11 വിമാനങ്ങള്‍ വഴിതിരിച്ച്‌ വിട്ടു
May 17, 2019 11:06 pm

ന്യൂഡല്‍ഹി : മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 11 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. വെള്ളിയാഴ്ച വൈകുന്നേരം

ക്ലിയറന്‍സ് നല്‍കിയില്ല; ഇന്ത്യക്കാരന്റെ മൃതദേഹം വിമാനത്താവളത്തില്‍ കുടുങ്ങിയത് 12 മണിക്കൂര്‍
May 16, 2019 5:07 pm

അബുദാബി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ ക്ലിയറന്‍സ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിമാനയാത്രക്കിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം വിമാനത്താവളത്തില്‍

ക​ടു​ത്ത മൂ​ട​ല്‍​മ​ഞ്ഞി​ല്‍ ഡ​ല്‍​ഹി​യി​ലെ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ; പ്രവര്‍ത്തനം തടസപ്പെട്ടു
March 5, 2019 9:42 am

ന്യൂഡല്‍ഹി : കടുത്ത മൂടല്‍മഞ്ഞില്‍ ചൊവ്വാഴ്ച രാവിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍

Page 1 of 31 2 3