fog delhi ഡല്‍ഹിയില്‍ യാത്രക്കാരെ വലച്ച് കനത്ത മൂടല്‍മഞ്ഞ് ; 300 വിമാനങ്ങള്‍ വൈകി
January 1, 2018 5:42 pm

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 300 വിമാനങ്ങള്‍ വൈകി. നൂറുകണക്കിന് യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളെയാണ്