രജനീകാന്ത് ചിത്രം പേട്ടയിലെ ഡിലീറ്റ് ചെയ്ത ഗാനം പുറത്തുവിട്ടു
March 22, 2019 6:19 pm

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം പേട്ടയിലെ ഡിലീറ്റ് ചെയ്ത ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.’തപ്പാട് മാര’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.