WhatsApp വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയപരിധി വര്‍ധിപ്പിച്ചു
March 4, 2018 5:59 pm

ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതോടെ നിരവധി സവിശേഷതകളാണ് വാട്ട്‌സാപ്പ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സവിശേഷത. എന്നാല്‍ ആദ്യം