ഐഎഫ്എഫ്‌കെ വേദിയിലുണ്ടായ സംഘര്‍ഷത്തില്‍ ഡെലിഗേറ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
December 11, 2018 12:01 pm

തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദികളിലൊന്നായ നിശാഗന്ധിയില്‍ സംഘര്‍ഷം. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. സംഘര്‍ഷത്തിനെത്തുടര്‍ന്ന് ഡെലിഗേറ്റുകളിലൊരാള്‍