വുഹാനിലേക്ക് പറക്കാനൊരുങ്ങുന്ന വിമാനത്തിന് ചൈന ഇനിയും അനുമതി നല്‍കിയില്ല
February 22, 2020 8:18 pm

ന്യൂഡല്‍ഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം വൈകുന്നു. പ്രത്യേക വിമാനം ഇറക്കാന്‍ ചൈന