വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കണം
April 20, 2018 2:57 pm

ന്യൂഡല്‍ഹി: വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് വിമാനം നഷ്ടപ്പെട്ടാല്‍ ബന്ധപ്പെട്ട കമ്പനി 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ.