ജെ.എന്‍.യുവില്‍ നിരോധനാജ്ഞ; പൊലീസ് ബാരിക്കേഡ് മറികടന്ന് വിദ്യാര്‍ത്ഥി പ്രതിഷേധം
November 18, 2019 12:17 pm

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.ഫീസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിന് മുന്നിലേക്ക് പ്രതിഷേധലോങ് മാര്‍ച്ച്