ലവ് ആക്ഷന്‍ ഡ്രാമയ്‌ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ്; ആരോപണവുമായി അജു വര്‍ഗീസ്
September 6, 2019 11:49 am

ലവ് ആക്ഷന്‍ ഡ്രാമയ്‌ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്ന ആരോപണവുമായി അജു വര്‍ഗീസ്. ബുക്ക്മൈ ഷോയില്‍ മൂന്നു പേര്‍ എഴുതിയിരിക്കുന്ന റിവ്യൂ