ശ്രീലങ്കയില്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ വീണ്ടും സ്‌ഫോടനം
April 22, 2019 5:55 pm

കൊളംബോ: ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. കൊളംബോയില്‍ സ്‌ഫോടനം നടന്ന പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാനിലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍