ഇന്ത്യയുടെ വ്യാപാര കമ്മി 1,667 കോടി ഡോളറായി ഉയര്‍ന്നു
December 17, 2018 12:36 pm

ഡല്‍ഹി : ഇന്ത്യയുടെ വ്യാപാര കമ്മിയില്‍ വളര്‍ച്ച രേഖപ്പെടുത്തി. 1,667 കോടി ഡോളര്‍ ഉയര്‍ന്നതായാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചത്.