k SUDHAKARAN അധ്യക്ഷ പട്ടികയില്‍ പോരായ്മകളുണ്ടെങ്കില്‍ തിരുത്താം; കെ സുധാകരന്‍
August 29, 2021 12:15 pm

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടികയില്‍ പോരായ്മകളുണ്ടെങ്കില്‍ തിരുത്താമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പട്ടിക നൂറു ശതമാനം കുറ്റമറ്റതെന്ന അഭിപ്രായം