ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പുനരന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെടുമെന്ന് പ്രതിഭാഗം
December 14, 2023 1:16 pm

കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ കോടതി നീതി നടപ്പിലാക്കിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍. ഈ കേസില്‍ വ്യക്തമായി കോടതി