അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടിയവര്‍ക്ക് സല്യൂട്ട്:മോദി
June 25, 2020 4:17 pm

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ എതിര്‍ത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടിയവര്‍ക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഒരിക്കലും അവരുടെ ത്യാഗത്തെ മറക്കില്ലെന്നും