നിര്‍ഭയ കേസ്; വധശിക്ഷയ്‌ക്കെതിരെ രണ്ട് പ്രതികള്‍ തിരുത്തല്‍ ഹര്‍ജി നല്‍കും
January 7, 2020 3:16 pm

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ്‌ക്യൂറി പട്യാല ഹൗസ് കോടതിയില്‍ അറിയിച്ചു.

Page 6 of 6 1 3 4 5 6