കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സിപിഎം കേന്ദ്ര നേതൃത്വം
October 31, 2020 10:15 am

ന്യൂഡൽഹി : കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സിപിഎം കേന്ദ്ര നേതൃത്വം. കോടിയേരി ബാലകൃഷ്ണൻ ഒഴിയേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം