ദ്രാവിഡ രാഷ്ട്രീയാചാര്യന്‍ പെരിയോറിനെ അപമാനിച്ചു; രജനീകാന്തിനെതിരെ പരാതി
January 17, 2020 10:38 pm

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയാചാര്യന്‍ പെരിയോര്‍ ഇ.വി.രാമസാമിയെ അപമാനിച്ചുവെന്നാരോപിച്ച് സൂപ്പര്‍ താരം രജനീകാന്തിനെതിരെ പൊലീസില്‍ പരാതി. ദ്രാവിഡ വിടുതലൈ കഴകമാണ് രജനീകാന്തിനെതിരെ