വസ്ത്രം വലിച്ചുകീറി യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ
August 2, 2022 11:09 am

കൊല്ലം: പാരിപ്പള്ളിയിൽ യുവതിയെ ആക്രമിച്ച് മാനഹാനിപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം. മദ്യപിച്ച് കടയിൽ വരുന്നത് വിലക്കിയതിന്റെ വിരോധത്തിലാണ്