ക്രൈം നന്ദകുമാറിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് നല്‍കി സ്പീക്കര്‍
April 13, 2021 9:55 am

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാചപ്രചരണം നടത്തിയതിന് ക്രൈം നന്ദകുമാറിനെതിരെ വക്കീല്‍ നോട്ടീസയച്ചു. സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു