BJP കത്വ സംഭവം: ബിജെപിക്കെതിരെ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു
April 27, 2018 4:25 pm

തിരുവനന്തപുരം: കത്വയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരേ പൊലീസ് കേസെടുത്തു. ബിജെപി