ടെയ്ലര്‍ സ്വിഫ്റ്റിന്റെ വ്യാജ നഗ്‌ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവം; ആശങ്കയറിയിച്ച് ആരാധകരും വൈറ്റ് ഹൗസും
January 27, 2024 6:24 pm

പ്രശസ്ത ഗായിക ടെയ്ലര്‍ സ്വിഫ്റ്റിന്റെ വ്യാജ നഗ്‌ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവം വിവാദമാവുന്നു. സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ എക്സിലാണ്