ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഓപ്പണിംഗില്‍ ഗില്ലിന് പകരക്കാരനെ നിര്‍ദേശിച്ച് ദീപ് ദാസ്ഗുപ്ത
July 4, 2021 5:45 pm

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പരാജയപ്പെട്ട ടീം ഇന്ത്യക്ക് അടുത്ത അഗ്‌നിപരീക്ഷ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. കിവികള്‍ക്കെതിരായ