ആള്‍ താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി
July 7, 2021 10:10 am

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ ആള്‍ താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി. കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍