jnu ജെഎന്‍യു ക്യാമ്പസ് വളപ്പില്‍ അഴുകിയ മൃതദേഹം കണ്ടെത്തി
January 2, 2018 8:13 pm

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ കാട്ടില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മരത്തില്‍ കെട്ടിതൂക്കിയ നിലയിലാണ് പുരുഷന്റെ മൃതദേഹം