നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു; ആദ്യ വിമാനം റണ്‍വേയിലിറങ്ങി
August 11, 2019 1:23 pm

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇന്‍ഡിഗോ വിമാനമാണ് ഉച്ചയ്ക്ക് 12.15ഓടെ