കേരള ബജറ്റ്; പ്രഖ്യാപനങ്ങളില്‍ വിശ്വാസമില്ലെന്ന് ചെല്ലാനം നിവാസികള്‍
June 4, 2021 2:40 pm

കൊച്ചി: സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങളില്‍ വിശ്വാസമില്ലെന്ന് ചെല്ലാനം നിവാസികള്‍. പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കും വരെ സമരങ്ങളുമായി മുന്നോട്ട് പോകും. തീരദേശവാസികള്‍ക്ക് പുനരദിവാസമല്ല