ഇനി സജീവമായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകും: നടി മീര ജാസ്മിന്‍
October 8, 2021 2:43 pm

സിനിമയില്‍ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്നു നടി മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും