വന്‍വിലക്കുറവ് പ്രഖ്യാപിച്ച് ഷവോമിയുടെ എംഐ ഫാന്‍ സെയില്‍
December 19, 2018 2:15 am

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടിവിക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഷവോമി. ഡിസംബര്‍ 19 മുതല്‍ 21 വരെയാണ് ഓഫര്‍. ആമസോണ്‍