ശക്തമായ പ്രതിഷേധം ; പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു
December 13, 2019 8:22 am

കൊച്ചി : പാലാരിവട്ടത്ത് യുവാവിന്‍റെ മരണത്തിനിടയാക്കിയ കുഴി അടച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ജനരോഷമുയർന്നതോടെ പ്രശ്നത്തിൽ ഇടപെട്ട കല്ക്ടർ അന്ത്യശാസനം