മെക്സിക്കോ മെട്രോ ട്രെയിന്‍ അപകടം ; മരണം 26 ആയി
May 8, 2021 5:12 pm

മെക്സിക്കോ സിറ്റി: മെക്‌സിക്കൻ തലസ്ഥാന നഗരിയിലുണ്ടായ മെട്രോ മേല്‍പ്പാലം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 33 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.