dead-body കൃഷ്ണപുരത്ത് കുളത്തില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
February 3, 2022 1:56 pm

കായംകുളം: കൃഷ്ണപുരം അതിര്‍ത്തിചിറ സാംസ്‌കാരിക കേന്ദ്രത്തിന്റെ കുളത്തില്‍ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. 30 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ്

നടനും നിര്‍മാതാവുമായ അമിത് ദയാല്‍ അന്തരിച്ചു
February 3, 2022 12:55 pm

മുംബൈ: നടനും നിര്‍മാതാവുമായ അമിതാഭ് ദയാല്‍ (51) അന്തരിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതെന്ന് ഭാര്യയും സിനിമാനിര്‍മാതാവുമായ മൃണാളിനി പാട്ടീല്‍ പറഞ്ഞു.

കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ട് നവജാതശിശുക്കള്‍ മരിച്ചു
February 1, 2022 9:42 pm

കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ട് നവജാതശിശുക്കൾ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് മരണം. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ്

വൃദ്ധൻ ബസിടിച്ചു മരിച്ചതിൽ പ്രകോപിതരായ ജനകൂട്ടം രണ്ട് ബസുകൾക്ക് തീയിട്ടു
February 1, 2022 6:50 pm

അ​ഹ​മ്മ​ദാ​ബാ​ദ്: ബ​സി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം ര​ണ്ടു ബ​സു​ക​ൾ​ക്ക് തീ​യി​ട്ടു. ഗു​ജ​റാ​ത്തി​ലെ ബ​റൂ​ച്ചി​ലു​ള്ള ദ​ഹേ​ജ് ബൈ​പ്പാ​സ് റോ​ഡി​ലാ​ണ് സം​ഭ​വം

കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു
February 1, 2022 9:00 am

കണ്ണൂര്‍: ആയിരക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള

ബസ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി; 6 മരണം
January 31, 2022 10:38 am

കാണ്‍പൂര്‍: കാണ്‍പൂരില്‍ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി ആറ് പേര്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക്

ഫാക്ടറിയില്‍ തീപിടുത്തം; മൂന്ന് കുട്ടികളുള്‍പ്പെടെ നാല് പേര്‍ മരിച്ചു
January 30, 2022 6:30 pm

ജയ്പൂര്‍: രാജസ്ഥാനിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ജയ്പുരിന് സമീപം ജന്‍വ റാംഗഡിലാണ്

മെഡിക്കല്‍ കോളേജില്‍ മൃതദേഹം മാറി നല്‍കി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
January 27, 2022 9:23 pm

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി. സംഭവത്തില്‍ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ

മലപ്പുറത്ത് ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു
January 26, 2022 11:30 pm

മലപ്പുറം: കരുളായി മാഞ്ചീരിയില്‍ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്ക്ക കോളനിയിലെ കരിമ്പുഴ മാതനാണ് മരിച്ചത്.70 വയസായിരുന്നു. 2002 ല്‍

വര്‍ക്കല താലൂക്കാശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ചു മരിച്ചു
January 18, 2022 1:00 pm

തിരുവനന്തപുരം: കൊവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നഴ്‌സ് മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഗ്രേഡ് വണ്‍ സരിത(45) യാണ്

Page 50 of 186 1 47 48 49 50 51 52 53 186