നയനസൂര്യയുടെ മരണത്തില്‍ വിശദ അന്വേഷണത്തിന് തീരുമാനം
January 5, 2023 11:32 am

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസിന്റെ തീരുമാനം. സ്വയം മുറിവേൽപ്പിച്ചതാണെന്ന നിഗമനത്തിന് തെളിവില്ലെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്.

‘മരണം കോൺഗ്രസിലെ ചിലരുടെ മാനസിക പീഡനം മൂലം’; പ്രതാപചന്ദ്രന്റെ മക്കൾ ഡിജിപിക്ക് പരാതി നൽകി
January 4, 2023 7:23 pm

തിരുവനന്തപുരം: കെപിസിസി ട്രഷറർ ആയിരുന്ന അഡ്വക്കേറ്റ് വി പ്രതാപചന്ദ്രന്റെ മരണം കോൺഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് ചൂണ്ടിക്കാട്ടി കുടുംബത്തിന്റെ

കവിയും ​ഗാനരചയിതാവും അവതാരകനുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു
January 4, 2023 4:49 pm

​ഗാനരചയിതാവ്, കവി എന്നീ നിലകളില്‍ പ്രശസ്തനായ ബീയാര്‍ പ്രസാദ് (62) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയില്‍ വച്ചാണ്

ഈറോഡ് എംഎൽഎയും കോൺഗ്രസ് നേതാവുമായ തിരുമകൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
January 4, 2023 4:35 pm

ചെന്നൈ: തമിഴ്നാട് ഈറോഡ് ഈസ്റ്റ് മണ്ഡലം എം എൽ എയും കോൺഗ്രസ് നേതാവുമായ ഇ തിരുമകൻ ഇവേര അന്തരിച്ചു. ഹൃദയാഘാതത്തെ

‘ചായയില്‍ മധുരമില്ല’, മലപ്പുറത്ത് ഹോട്ടല്‍ ഉടമയെ യുവാവ് കുത്തിവീഴ്ത്തി
January 3, 2023 2:59 pm

മലപ്പുറം: ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തി വീഴ്ത്തി. മലപ്പുറം താനൂര്‍ ടൗണിലെ ടി എ റെസ്റ്റോറന്റ് ഉടമ

ഭക്ഷ്യവിഷബാധ; കോട്ടയത്ത് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു
January 2, 2023 11:40 pm

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. കിളിരൂർ സ്വദേശി രശ്മി(33) ആണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ നഴ്സിന്റെ മരണകാരണം വ്യക്തമാകൂവെന്ന്

യുവ സംവിധായിക നയനയുടെ മരണം; അന്വേഷണം ഡിസിആർബി അസി. കമ്മീഷണർക്ക്
January 2, 2023 6:06 pm

തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ്

യുവ സംവിധായകയുടെ മരണം കൊലപാതകമെന്ന് സൂചന; കഴുത്തുഞെരിഞ്ഞാണ് മരണം പോസ്റ്റ്‌മോര്‍ട്ടം റിപോർട്ട്
January 2, 2023 10:19 am

തിരുവനന്തപുരം: അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനാ സൂര്യ(28) മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. യുവ സംവിധായകയുടെ

ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ ദാരുണാന്ത്യം
January 1, 2023 10:17 am

ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ്‌

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു
December 31, 2022 4:27 pm

വത്തിക്കാൻ: ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു.

Page 35 of 186 1 32 33 34 35 36 37 38 186