വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെ മരിച്ച സ്ത്രീകളുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുംNovember 17, 2014 5:21 am
റായ്പൂര്‍: ഛത്തീസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയെ തുടര്‍ന്ന് മരിക്കാനിടയായ സംഭവത്തിലെ സ്ത്രീകളുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വിദ്യാഭ്യാസം നല്‍കും. കുട്ടികളുടെ ചികിത്സാ

