നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിപ്പറിടിച്ച് മരിച്ചു
March 19, 2020 11:14 am

പാലക്കാട്: പാലക്കാട് വേലന്താവളം ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ടിപ്പര്‍ ലോറി ഇടിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മരിച്ചു.

ടോറസ് ലോറി സ്‌കൂട്ടറിനു പിന്നിലിടിച്ച് മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
March 17, 2020 6:42 pm

കോട്ടയം: ടോറസ് ലോറി സ്‌കൂട്ടറിനു പിന്നിലിടിച്ച് മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു. പള്ളം കുമരകത്തു വീട്ടില്‍ സാലമ്മ(50)യാണ് മരിച്ചത്.

നിര്‍ത്തിയിട്ട തടി ലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് മരണം
March 15, 2020 8:42 am

പെരുമ്പാവൂര്‍: നിര്‍ത്തിയിട്ട തടി ലോറിക്കു പിന്നില്‍ കാറിടിച്ച് മൂന്നു പേര്‍ മരിച്ചു. എംസി റോഡില്‍ പുല്ലുവഴി കലവറ ഹോട്ടലിനു സമീപം

രാജ്യത്തെ ഞെട്ടിച്ച് വീണ്ടുമൊരു കൊറോണ വൈറസ് ബാധിച്ച രോഗിയുടെ മരണം
March 13, 2020 11:36 pm

ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍.എം.എല്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 69 വയസുള്ള സ്ത്രീയുടെ മരണം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്. ഇവരുടെ

dead-body കോട്ടയത്ത് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു; കൊറോണയല്ലെന്ന് പ്രാഥമിക നിഗമനം
March 13, 2020 10:33 am

കോട്ടയം: കോട്ടയത്ത് കൊറോണ വൈറസ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു. രണ്ടാം ഘട്ടത്തില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്.

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
March 12, 2020 11:48 am

കണ്ണൂര്‍: കണ്ണൂരില്‍ ബസ് ഇടിച്ച് വയോധിക മരിച്ചു. വന്‍കുളത്ത് വയല്‍ സ്വദേശി കൃഷ്ണന്റെ ഭാര്യ പ്രേമയാണ് മരിച്ചത്. റോഡ് മുറിച്ചു

കൊറോണ; ഇന്തോനേഷ്യയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു
March 11, 2020 4:32 pm

ജക്കാര്‍ത്ത: ആഗോളവ്യാപകമായി കൊറോണ വൈറസ് ഭീതി വിതയ്ക്കുന്നതിനിടയില്‍ ഇന്തോനേഷ്യയില്‍ വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. 53 വയസുള്ള

കൊറോണ; കാനഡയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു
March 10, 2020 9:38 am

ഒട്ടാവ: ആഗോള വ്യാപകമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ദിവസം തോറും ജനങ്ങളില്‍ ഭീതി വിതച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കാനഡയില്‍ വൈറസ്

പാലക്കാട് അമ്മയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയില്‍
March 9, 2020 4:47 pm

പാലക്കാട്: അമ്മയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയില്‍. പാലക്കാട് നെന്മാറയിലാണ് സംഭവം. പേരാമംഗലം ആനക്കോട് സ്വദേശികളായ ഉഷ (40), മക്കളായ

Page 133 of 186 1 130 131 132 133 134 135 136 186