തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല, ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും വെട്ടിക്കൊന്നു
July 5, 2019 12:35 pm

തൂത്തുക്കുടി : തമിഴ്‌നാട് തൂത്തുക്കുടിയില്‍ ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ ഗര്‍ഭണിയായ യുവതിയെയും ഭര്‍ത്താവിനെയും ഒരു സംഘം വെട്ടിക്കൊന്നു.