Virus പനി മരണം; 12പേര്‍ക്ക് നിപ വൈറസ് തന്നെയെന്ന് സ്ഥിരീകരിച്ചു
May 22, 2018 12:40 pm

കോഴിക്കോട്: സംസ്ഥാനത്ത് 12പേര്‍ക്ക് നിപ വൈറസ് തന്നെയാണ് ബാധിച്ചതെന്ന് റിപ്പോര്‍ട്ട്. ലാബിലേയ്ക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കും നിപയെന്ന് സ്ഥിരീകരിച്ചു.