അമ്മയും കുഞ്ഞും മരിച്ച സംഭവം: മനുഷ്യാവകാശ കമീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു
July 6, 2022 12:28 pm

പാലക്കാട്: പ്രസവത്തിൽ നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചത് ചികിത്സാ പിഴവ് കൊണ്ടാണെന്ന പരാതിയെ കുറിച്ച്‌ അന്വേഷിക്കാന്‍ മനുഷ്യാവകാശ