ഈ വിയോഗം ബോളിവുഡിന് തീരാനഷ്ടം; ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചിച്ച് താരങ്ങള്‍
April 29, 2020 5:08 pm

ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ മേല്‍വിലാസം സൃഷ്ടിച്ചെടുത്ത നടനായിരുന്നു നടന്‍ ഇര്‍ഫാന്‍ ഖാന്‍. അദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ വിശ്വസിക്കാനാകാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ബോളിവുഡ്.