ഉത്തരേന്ത്യയില്‍ പൊടിക്കാറ്റ് ശക്തം, മരണസംഖ്യ ഉയരുന്നു
June 2, 2018 10:53 pm

ദില്ലി: ഉത്തരേന്ത്യയില്‍ പൊടിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും മധ്യപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് പൊടിക്കാറ്റിന്റെ ശല്യം രൂക്ഷമായത്. ഉത്തര്‍പ്രദേശില്‍