അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു
November 26, 2021 11:26 am

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു കുഞ്ഞിന്റെ മരണം.