നയൻതാരയും നിവിൻ പോളിയും മലയാള ചിത്രത്തിനായ് വീണ്ടും ഒന്നിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
November 15, 2022 11:50 pm

നിവിൻ പോളിയും നയൻതാരയും വീണ്ടും ഒന്നിക്കുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നയൻതാര കേന്ദ്ര കഥാപാത്രമാകുന്ന ‘ഡിയര്‍ സ്റ്റുഡൻസ്’ എന്ന ചിത്രത്തിലാണ് ഇരുവരും