Dean Kuriakose യൂത്ത് കോൺഗ്രസ് പുന:സംഘടന രണ്ടാഴ്‌ചക്കുള്ളിലെന്ന് ഡീൻ കുര്യാക്കോസ്
November 1, 2019 8:48 am

ഇടുക്കി : സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രണ്ടാഴ്ചക്കുള്ളില്‍ പുന:സംഘടിപ്പിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് എംപി. ഇത് സംബന്ധിച്ച്