ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു
September 24, 2020 4:48 pm

മുംബൈ: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്ലിന്റെ കമന്റേറ്ററായി മുംബൈയിലുണ്ടായിരുന്ന