ധർമ്മജൻ ശരിയായിരുന്നു ; ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയവരെ സര്‍ക്കാര്‍ പരിഹസിക്കരുതെന്ന് വിഷ്ണുനാഥ്‌
August 19, 2019 10:02 pm

തിരുവനന്തപുരം : ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയവരെ സര്‍ക്കാര്‍ പരിഹസിക്കരുതെന്ന് എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. കെഎസ്ഇബി ജീവനക്കാര്‍ സാലറി