maruti ഡീലര്‍മാരുടെ ഡിസ്‌കൗണ്ട് പോളിസിയില്‍ ഇടപെടല്‍; മാരുതി സുസുകിയ്ക്ക് 200 കോടി പിഴ
August 24, 2021 9:00 am

ന്യൂഡല്‍ഹി: ഡീലര്‍മാരുടെ ഡിസ്‌കൗണ്ട് പോളിസിയില്‍ ഇടപെട്ട് പണി വാങ്ങി ഇരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി.