ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍
November 1, 2020 4:35 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. നദിയ ജില്ലയിലെ ഗയേഷ്പൂരിലാണ് മൃതദേഹം

deadbody പൊലീസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
October 29, 2020 2:00 pm

മലപ്പുറം : മലപ്പുറത്ത് പൊലീസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബീരാഞ്ചിറ സ്വദേശിയായ അൻവറിന്റെ മൃതദേഹമാണ്

deadbody കോവിഡ് രോഗിയുടെ മൃതദേഹമില്ല;സംസ്ക്കാര ചടങ്ങുകൾക്ക് എത്തിച്ചത് പെട്ടി മാത്രം
October 28, 2020 10:21 am

കോതാട് : കോവിഡ് രോഗിയുടെ മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം ആംബുലൻസിലാക്കി മരണാനന്തരച്ചടങ്ങുകൾക്ക് എത്തിച്ചതിനെതിരെ പ്രതിഷേധം. കോതാട് തത്തംപള്ളി ജോർജ്

drown-death അമ്മയും കുഞ്ഞും കായലില്‍ ചാടിയ സംഭവം; മൂന്നു വയസ്സുകാരന്‍റെ മൃതദേഹവും കണ്ടെത്തി
October 26, 2020 4:45 pm

കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ അമ്മയോടൊപ്പം കായലില്‍ ചാടിയ മൂന്നു വയസ്സുകാരന്‍റെ മൃതദേഹവും കണ്ടെത്തി. ഉച്ചക്ക് രണ്ട് മണിയോടെ പാലക്കടവില്‍ നിന്നുമാണ്

drown-death കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
October 26, 2020 1:40 pm

കൊല്ലം: കുണ്ടറയില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി അഷ്ടമുടി കായലില്‍ ചാടി. പെരിനാട്‌ സ്വദേശിയായ രാഖിയുടെ മൃതദേഹം കണ്ടെത്തി. രാവിലെ

kk-shailajaaaa കോവിഡില്‍ മരണപ്പെട്ടയാളുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം നല്‍കുമെന്ന് ആരോഗ്യമന്ത്രി
October 24, 2020 1:13 pm

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാന്‍ അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ.

deadbody കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ല്‍ നിന്നും കണ്ടെത്തി
October 24, 2020 11:44 am

മുംബൈ : കാ​ണാ​താ​യ കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ല്‍ നിന്നും കണ്ടെത്തി. 14 ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് കാ​ണാ​താ​യ സൂ​ര്യ​ബാ​ന്‍

deadbody കോവിഡ് ബാധിതന്റെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്
October 22, 2020 11:20 am

കൊല്ലം : കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊൻപത് ദിവസമായിട്ടും സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്. കൊല്ലം പത്തനാപുരം മഞ്ചളൂർ സ്വദേശിയായ ദേവരാജന്റെ

deadbody പൂഞ്ഞാറിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി
October 15, 2020 11:07 am

കോട്ടയം : ഒരുദിവസത്തിലധികം പഴക്കമുള്ള മൃതദേഹം പൂഞ്ഞാർ തെക്കേക്കര ടൗണിൽ നിന്നും കണ്ടെത്തി. ബസ് സ്റ്റാൻഡിലേയ്ക്കുള്ള പ്രവേശന ഭാഗത്തിന് സമീപത്തെ

കോട്ടയത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ജിഷ്ണുവിന്റേത്; ഡിഎൻഎ ഫലം പുറത്ത്
October 7, 2020 4:57 pm

കോട്ടയം : കോട്ടയം നാട്ടകത്തു നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ വൈക്കം വെച്ചൂരിൽ നിന്നും കാണാതായ ജിഷ്ണു ഹരിദാസിന്റേത് തന്നെയെന്നു (23)

Page 3 of 10 1 2 3 4 5 6 10