four members of a family were found dead in Thrissur
March 27, 2017 8:21 am

തൃശൂര്‍: എരുമപ്പെട്ടിക്കടുത്ത് കടങ്ങോടില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് സൂചന.