കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു
April 3, 2021 4:05 pm

മീററ്റ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. കോടതിയില്‍ കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍