kattippara കട്ടിപ്പാറ ഉരുള്‍പ്പൊട്ടല്‍: അബ്ദുറഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹം കണ്ടെത്തി
June 18, 2018 5:31 pm

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ നഫീസയുടെ മൃതദേഹം കണ്ടെത്തി. നേരത്തെ മരിച്ച കരിഞ്ചോല അബ്ദുറഹ്മാന്റെ ഭാര്യയാണ് നഫീസ. ഇതോടെ കാണാതായ

deadbody മധ്യവയസ്‌കന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 1500 കിലോമീറ്ററുകള്‍
May 30, 2018 2:00 pm

പാട്‌ന: ആരാലും ശ്രദ്ധിക്കപ്പെടാതെ മധ്യവയസ്‌കന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 1500 കിലോമീറ്ററുകള്‍. തീവണ്ടിയിലെ കക്കൂസിലാണ് കാണ്‍പുര്‍ സ്വദേശിയായ സഞ്ജയ് കുമാര്‍

ആലപ്പുഴയിൽ യു​വാ​വി​നെ ബ​ന്ധു​വീ​ട്ടി​ൽ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
May 18, 2018 8:36 am

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ക​ല​വൂ​രി​ൽ ബ​ന്ധു​വീ​ട്ടി​ൽ യു​വാ​വി​നെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ർ​ത്തു​ശേ​രി സ്വ​ദേ​ശി സു​ജി​ത്ത്(25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ര്യാ​ട്

കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം സംസ്‌കരിച്ചു
May 3, 2018 5:19 pm

തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം സംസ്‌കരിച്ചു. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ദഹിപ്പിക്കുകയായിരുന്നു. ലിഗയുടെ ബന്ധുക്കളും

liga ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്
May 3, 2018 4:18 pm

തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്

liga വിദേശ വനിത ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്
April 22, 2018 10:25 pm

തിരുവനന്തപുരം: കോവളത്തു കാണാതായ വിദേശ വനിത ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ

dead body സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
April 22, 2018 4:45 pm

മലപ്പുറം: സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇയ്യംമടയില്‍ വാടകയ്ക്ക്‌ താമസിച്ചിരുന്ന കെ.വി.കവിതയെയാണ് (35) നിലമ്പൂരില്‍ മരിച്ച നിലയില്‍

sandeep-suurat കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു
April 15, 2018 12:38 pm

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. സൗമ്യ തോട്ടപ്പള്ളിയുടെ (38) മൃതദേഹമാണ് ഈല്‍ നദിയില്‍

ambulance ആംബുലന്‍സ് നിഷേധിച്ചു; പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത് ഉന്തുവണ്ടിയില്‍
March 28, 2018 7:17 pm

ന്യൂഡല്‍ഹി: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് പിതാവിന്റെ മൃതദേഹവുമായി ഉന്തു വണ്ടിയില്‍ പോയത് എട്ടു കിലോമീറ്റര്‍. ഉത്തര്‍ പ്രദേശിലെ

deadbody തമിഴ്‌നാട് കുളച്ചല്‍ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി
March 21, 2018 7:40 pm

ചെന്നൈ: തമിഴ്‌നാട് കുളച്ചല്‍ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച മുന്‍പ് തിരുവനന്തപുരത്തു നിന്ന് കാണാതായ യുവതിയുടേതാണ് മൃതദേഹമെന്നാണ്

Page 13 of 15 1 10 11 12 13 14 15